Description
കണ്ണൂർ ജില്ലയിൽ പായം പഞ്ചായത്തിൽ വള്ളിത്തോടിനടുത്ത് കിളിയന്തറയിൽ ഒരു ഏക്കർ സ്ഥലം വിൽക്കാനുണ്ട്.കിളിയന്തറ ചെക്ക് പോസ്റ്റിൽ നിന്ന് 100 മീറ്റർ മാത്രം അകലെ കുടക് റോഡിൽ 21 മീറ്റർ റോഡ് frontage ഓട് കൂടിയുള്ളതാണീ സ്ഥലം.നിലവിൽ കശുമാവുകളാണ് ഈ സ്ഥലത്തുള്ളത്.വീട്, Villa project, Quarters, Commercial Building തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്.സെക്കന്ററി സ്കൂൾ, ക്രിസ്ത്യൻ/മുസ്ലിം പള്ളികൾ, അമ്പലം, Bank, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണിത്.ഇവിടെ നിന്ന് വള്ളിത്തോടിലേക്ക് 2 km ഉം കൂട്ടുപുഴയിലേക്ക് 1 1/2 km ഉം ഇരിട്ടിയിലേക്ക് 11 km ഉം മാത്രം ദൂരമേയുള്ളൂ.മൊത്തമായി കൊടുക്കാനാണ് താൽപര്യമെങ്കിലും ആവശ്യത്തിനനുസരിച്ച് ഭാഗികമായും കൊടുക്കുന്നതാണ്.ഈ സ്ഥലം ആവശ്യമുള്ളവർ 9605349929, 9446090590 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 2 കോടി (Negotiable).