Description
കണ്ണൂർ ജില്ലയിൽ മാലൂർ പഞ്ചായത്തിൽ ശിവപുരത്ത് മരുവഞ്ചേരിയിൽ നിർമ്മാണം പൂർത്തിയാകാത്ത ഒറ്റനില 2 B/R വീടും 19 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. ഉരുവച്ചാൽ - ശിവപുരം റോഡിൽ ശിവപുരം മെട്ടയിൽ നിന്ന് 1/2 km മാത്രം ദൂരെ പഞ്ചായത്ത് ടാർ റോഡിനരികിലാണ് ഈ വീടും സ്ഥലവും കിടക്കുന്നത്.സിവിൽ ജോലിയും പ്ലാസ്റ്റ്റിങ്ങും പൂ ർത്തിയായിട്ടുണ്ട്. Flooring, Plumbing, Electrical, Finishing ജോലികളാണ് ഇനി പൂർത്തിയാകാനുള്ളത്.എപ്പോഴും വെള്ളം കിട്ടുന്ന വറ്റാത്ത കിണർ ഇവിടെയുണ്ട്. കൂടാതെ കുഴൽ കിണറുമുണ്ട്. സ്കൂൾ, അമ്പലം, പള്ളി, ബാങ്ക്, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്. ഇവിടെ നിന്ന് ശിവപുരം ടൗണിലേക്ക് 3/4 km ദൂരം മാത്രം.ഉരുവച്ചാലിലേക്ക് 3 km ഉം മട്ടന്നൂരിലേക്ക് 7 km ഉം ദൂരം മാത്രം. കണ്ണൂർ എയർപോർട്ടിലേക്ക് വെറും 8 km ദൂരം മാത്രം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9947774715 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 42 ലക്ഷം (Negotiable ).