Description
കണ്ണൂർ ജില്ലയിൽ പഴയങ്ങാടിക്കടുത്ത് ചെറുകുന്ന് പഞ്ചായത്തിലെ താവം പള്ളിക്കരയിൽ 7 B/R വീടും 21 സെന്റ് സ്ഥലവും ഷോപ്പ് ബിൽഡിങ്ങും വിൽക്കാനുണ്ട്. കണ്ണൂർ - പഴയങ്ങാടി മെയിൻ റോഡിൽ താവം Post office സ്റ്റോപ്പിൽ നിന്ന് 700 മീറ്റർ മാത്രം അകലെ പള്ളിക്കരയിൽ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ വീടും സ്ഥലവുമുള്ളത്. ഈ വീട്ടിലെ 4 ബെഡ്റൂമുകൾ Bath attached ആണ്. ഒരു കോമൺ ബാത്ത്റൂമുമുണ്ട്. എല്ലാ സൗകര്യങ്ങളും നിറഞ്ഞ വീടാണിത്. തെങ്ങ്, മാവ് എന്നിവയാണ് വീടോട് ചേർന്നുള്ള സ്ഥലത്തുള്ളത്.വിദ്യാലയങ്ങൾ, പള്ളി, മദ്രസ, Bank, Hospital തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെയുണ്ട്. വീടിന്റെ മുൻവശത്ത് റോഡിനോട് ചേർന്ന് തന്നെയാണ് 3 ഷട്ടറുകൾ ഉള്ള ഷോപ്പ് ബിൽഡിങ്ങും ഉള്ളത്. മൊത്തമായിട്ടല്ലെങ്കിൽ വീടും ഷോപ്പ് ബിൽഡിങ്ങും പ്രത്യേകമായും കൊടുക്കുന്നതാണ്.ഇവിടെ നിന്ന് പഴയങ്ങാടിയിലേക്ക് 1 1/2 km മാത്രം ദൂരമേയുള്ളു. ഈ വീടും സ്ഥലവും ഷോപ്പ് ബിൽഡിങ്ങും ആവശ്യമുള്ളവർ 8547560095 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1 കോടി 50 ലക്ഷം (Negotiable).