Description
കണ്ണൂർ ജില്ലയിൽ 2 പ്ലോട്ടുകളിലായി സ്ഥലം വില്പനക്ക് ഉണ്ട്. 44 സെന്റ്, 35 സെന്റ് എന്നിങ്ങനെ ആണ് സ്ഥലം വില്പനക്ക് ഉള്ളത്. 44 സെന്റ് സ്ഥലം ഉള്ളത് വാടിയിൽപീടിക എന്ന സ്ഥലത്തും , 35 സെന്റ് സ്ഥലം ഉള്ളത് കൊളശ്ശേരി,മടത്തും ഭാഗം, കളരി മുക്ക് എന്ന സ്ഥലത്തും ആണ്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9495148064,9388897675എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 44 സെന്റിന് ഉദ്ദേശിക്കുന്ന വില സെന്റിന് 2.5 ലക്ഷം രൂപയും, 35 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 3 ലക്ഷം രൂപയും ആണ്. ആവശ്യക്കാർ 9495148064,9388897675,9819180100 എന്ന നമ്പറിൽ ബന്ധപ്പെടുക.