Description
കണ്ണൂർ ജില്ലയിൽ തലശ്ശേരി ടൗണിൽ ചേറ്റംകുന്ന് എന്ന സ്ഥലത്ത് 12 സെന്റ് സ്ഥലം ഒരു പഴയ വീട് അടക്കം വിൽക്കാനുണ്ട്. വീടിന് 30 വർഷത്തിന് മുകളിൽ പഴക്കമുണ്ട്. വേണമെങ്കിൽ maintenance ചെയ്ത് ഉപയോഗിക്കുകയോ പൊളിച്ചുപണിയുകയോ ചെയ്യാവുന്നതാണ്.വീട്, Quarters, Apartment തുടങ്ങിയ നിർമ്മാണങ്ങൾക്ക് അനുയോജ്യമായ സ്ഥലം. മെയിൻ റോഡിൽ നിന്ന് ഈ സ്ഥലത്തേക്ക് ഇരുചക്രവാഹനം പോകാനുള്ള വഴിയാണുള്ളത്. വാഹനങ്ങൾ പോകുന്ന റോഡിൽ നിന്ന് 25 മീറ്റർ മാത്രം ദൂരമേയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, Bank, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.സ്റ്റേഡിയം, മുനിസിപ്പാലിറ്റി ഓഫീസ് തുടങ്ങിയവയിൽ നിന്ന് 400 മീറ്റർ ദൂരം മാത്രം. പഴയ Bus stand ൽ നിന്ന് 500 മീറ്റർ ദൂരം മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ 9746560460 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 7 ലക്ഷം (Negotiable )