| Property ID | : | RK9494 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 1.5 ACRE |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 4 LAKHS /CENT (NEGOTIABLE ) |
| City | : | CHERUPUZHA |
| Locality | : | CHERUPUZHA TOWN |
| Corp/Mun/Panchayath | : | CHERUPUZHA PANCHAYATH |
| Nearest Bus Stop | : | CHERUPUZHA BUS STAND |
| Name | : | . |
| Address | : | |
| Email ID | : | |
| Contact No | : | 9496246677,9961246678 |
കണ്ണൂർ ജില്ലയിൽ ചെറുപുഴ ടൗണിന് തൊട്ടടുത്ത് 1.5 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലമുള്ളത്. കൂടാതെ വേറൊരു ഭാഗത്ത് കൂടിയും റോഡ് പോകുന്നുണ്ട്. വീട്, Quarters, Villa project, Hospital,Flat, Apartment, Educational Institute, Auditorium, Warehouse തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. വെള്ളത്തിന് കിണർ കൂടാതെ എപ്പോഴും വെള്ളമുള്ള പുഴ കൂടി ഒരു ഭാഗത്തുണ്ട്. ആരാധനാലയങ്ങൾ, സ്കൂൾ, കോളേജ്, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ വളരെ അടുത്ത് തന്നെയുണ്ട്.ചെറുപുഴ ബസ്സ്റ്റാൻഡിൽ നിന്ന് വെറും 250 മീറ്റർ മാത്രം ദൂരം . ഉദ്ദേശവില - സെന്റിന് 4 ലക്ഷം രൂപ (Negotiable ).
മേൽപ്പറഞ്ഞ സ്ഥലം കൂടാതെ താഴെ പറയുന്നവ കൂടി വിൽക്കാനുണ്ട്.
1 ) ചെറുപുഴ - ആലക്കോട് മെക്കാഡം റോഡ് side ൽ വീടോട് കൂടിയ 2 ഏക്കർ 10 സെന്റ് - വില -സെന്റിന് 1.50 ലക്ഷം.
2 ) 80 സെന്റ് House plot - വില - സെന്റിന് 2.50 ലക്ഷം.
3 ) പരിയാരം ഏമ്പേറ്റിൽ സ്ഥലം - വില - സെന്റിന് 80000 .
മുകളിൽപ്പറഞ്ഞ വസ്തുക്കൾ ആവശ്യമുള്ളവർ 9496246677,9961246678 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.