| Property ID | : | RK9502 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 2.69 ACRE |
| Entrance to Property | : | ROAD SIDE |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | 1500 SQFT |
| Built Year | : | 2012 |
| Roof | : | CONCRETE |
| Bedrooms | : | |
| Floors | : | 2 |
| Flooring | : | GRANITE AND TILES |
| Furnishing | : | |
| Expected Amount | : | 3 CRORE(NEGOTIABLE ) |
| City | : | PULINGOME |
| Locality | : | CHUNDA |
| Corp/Mun/Panchayath | : | CHERUPUZHA PANCHAYATH |
| Nearest Bus Stop | : | CHUNDA SCHOOL |
| Name | : | . |
| Address | : | |
| Email ID | : | |
| Contact No | : | 9349970763 |
കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിൽ പുളിങ്ങോമിനടുത്ത് ചുണ്ട എന്ന സ്ഥലത്ത് 4 B/R വീടും 2 ഏക്കർ 69 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. ചെറുപുഴ - പുളിങ്ങോം റോഡിൽ ചുണ്ട സ്കൂൾ സ്റ്റോപ്പിൽ നിന്ന് 3/4 km മാത്രം ദൂരെ പഞ്ചായത്ത് റോഡിനോട് ചേർന്നാണ് ഈ വീടും സ്ഥലവും കിടക്കുന്നത്. 3 Electricity Connection ഇവിടെയുണ്ട്.എപ്പോഴും വെള്ളം കിട്ടുന്ന കുളവും തോടുമുണ്ട്. വീടിനകത്ത് 2 കോമൺ ബാത്ത് റൂമുകളും പുറത്ത് വേറൊരു ബാത്ത് റൂമുമുണ്ട്. തെങ്ങ്, കവുങ്ങ്, റബ്ബർ, മാവ്, പ്ലാവ്, കൂടാതെ മറ്റ് ഫലവൃക്ഷാദികളുമാണ് ഈ സ്ഥലത്തുള്ളത്. വീടിനും കൃഷിക്കും പുറമേ Quarters, Villa project, Farm, Resort തുടങ്ങിയ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം.Govt Vocational Higher Secondary School, Bank, ആശുപത്രി, അമ്പലം, ക്രിസ്ത്യൻ/മുസ്ലിം പള്ളികൾ തുടങ്ങിയ സൗകര്യങ്ങൾ അടുത്ത് തന്നെ ലഭ്യമാണ്. ഇവിടെ നിന്ന് പുളിങ്ങോത്തേക്ക് 1 km ഉം ചെറുപുഴയിലേയ്ക്ക് 4 km ഉം ദൂരം മാത്രമേയുള്ളൂ.ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9349970763 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - 3 കോടി (Negotiable).