| Property ID | : | RK9503 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 35 CENTS, 48 CENTS |
| Entrance to Property | : | ROAD SIDE |
| Electricity | : | YES |
| Source of Water | : | WELL |
| Built Area | : | 2000 SQFT |
| Built Year | : | 2010 |
| Roof | : | CONCRETE |
| Bedrooms | : | 3 |
| Floors | : | 2 |
| Flooring | : | TILES |
| Furnishing | : | YES |
| Expected Amount | : | 1.10 CRORE(NEGOTIABLE ) |
| City | : | PAYYANUR |
| Locality | : | VELLUR |
| Corp/Mun/Panchayath | : | PAYYANUR MUNCIPALITY |
| Nearest Bus Stop | : | VELLUR BANK |
| Name | : | KARUNAKARAN |
| Address | : | |
| Email ID | : | |
| Contact No | : | 8089492205 |
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ മുൻസിപ്പാലിറ്റിയിൽ താഴെ പറയുന്ന വസ്തുക്കൾ വിൽക്കാനുണ്ട്:
1) 3 B/R വീട് + 38 Cents - പയ്യന്നൂർ ടൗണിൽ നിന്ന് 3.5 Km ദൂരെ വെള്ളൂരിൽ. നാഷണൽ ഹൈവേയിൽ നിന്ന് 250 മീറ്റർ മാത്രം ദൂരെ മുൻസിപ്പാലിറ്റി ടാർ റോഡിനോട് ചേർന്നുള്ളത്. ഒരു ബെഡ്റൂം Bath Attached. 1Common Bathroom. എപ്പോഴും വെള്ളം ലഭിക്കുന്ന കിണർ. തെങ്ങുകളും മറ്റ് ഫലവൃക്ഷാദികളുമുണ്ട്. രണ്ട് ഭാഗത്ത് കൂടിയും റോഡ് സൗകര്യം. ആരാധനാലയങ്ങൾ, സ്കൂളുകൾ, Bank, ആശുപത്രി, വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ് തുടങ്ങിയ സൗകര്യങ്ങൾ 500 മീറ്ററിനുള്ളിൽ. മൊത്തമായിട്ടല്ലെങ്കിൽ ഭാഗികമായും കൊടുക്കും. ഉദ്ദേശവില 1.10 കോടി (Negotiable ).
2) പയ്യന്നൂർ ടൗണിൽ നിന്ന് 3 km ദൂരെ തായിനേരി റോഡിൽ കാര എന്ന സ്ഥലത്ത് 45 സെന്റ് സ്ഥലം - മെയിൻ റോഡിൽ നിന്ന് പ്ലോട്ടിലേയ്ക്ക് 10 അടി വീതിയിൽ സ്വന്തം റോഡ്. നിലവിൽ തെങ്ങുകളുണ്ട്. വീട്, Villa project, Quarters, Apartment, Hospital,Hotel, വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങിയവക്കെല്ലാം അനുയോജ്യം. എല്ലാ അടിസ്ഥാന സൗകര്യങ്ങളും 1 km നുള്ളിലുണ്ട്. മൊത്തമായിട്ടല്ലെങ്കിൽ ഭാഗികമായും കൊടുക്കും. തൃക്കരിപ്പൂരിലേക്ക് 2.5 Km മാത്രം ദൂരം .ഉദ്ദേശവില - സെന്റിന് 3.60 ലക്ഷം. (Negotiable).
3) പയ്യന്നൂർ ടൗണിൽ പഴയ Bus stand നടുത്തായി 1 ഷട്ടർ കടമുറി - CITU ഓഫീസ് റോഡിൽ. 150 sq.ft. Ground floor. Parking സൗകര്യങ്ങളുണ്ട്. 15,000 രൂപ മാസവാടക പ്രതീക്ഷിക്കാം. എല്ലാ അടിസ്ഥാന സൗകര്യങ്ങളും വളരെയടുത്തുണ്ട്. ഉദ്ദേശവില - 33 ലക്ഷം (Negotiable ).
മുകളിൽ കൊടുത്ത വസ്തുക്കൾ ആവശ്യമുള്ളവർ 8089492205 എന്ന നമ്പറിൽ ബന്ധപ്പെടുക.