| Property ID | : | RK9505 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 36 CENTS |
| Entrance to Property | : | ROAD SIDE |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 2 LAKHS /CENT (NEGOTIABLE ) |
| City | : | PERALASSERY |
| Locality | : | VELLACHAL |
| Corp/Mun/Panchayath | : | PERALASSERY PANCHAYATH |
| Nearest Bus Stop | : | MUKKILE PEEDIKA |
| Name | : | ADHITHYAN |
| Address | : | |
| Email ID | : | |
| Contact No | : | 8848995919,9778364964 |
കണ്ണൂർ ജില്ലയിൽ പെരളശ്ശേരി പഞ്ചായത്തിൽ വെള്ളച്ചാലിൽ 36 സെന്റ് സ്ഥലം വിൽക്കാനുണ്ട്. മൂന്നുപെരിയ - ചക്കരക്കൽ റോഡിൽ മുക്കിലെ പീടികയിൽ നിന്ന് 1km മാത്രം ദൂരെ ജാതിക്കാടിന് മറുഭാഗത്ത് പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്. ഓടക്കടവ് റോഡിൽ നിന്ന് 1/2 km മാത്രം ദൂരം. വീട്, Quarters, Villa project, Apartment തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം അനുയോജ്യമായ സ്ഥലമാണിത്. സ്കൂൾ, അമ്പലം, മുസ്ലിം പള്ളി, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ അടുത്ത് തന്നെ ലഭ്യമാണ്. മൊത്തമായിട്ടല്ലെങ്കിൽ ആവശ്യത്തിനനുസരിച്ച് ഭാഗികമായും കൊടുക്കും. ഇവിടെ നിന്ന് പെരളശ്ശേരിയിലേയ്ക്ക് 5 km ഉം ചക്കരക്കല്ലിലേയ്ക്ക് 7 km ഉം മാത്രം ദൂരം. വെള്ളച്ചാൽ ടൗണിൽ നിന്ന് 1.5 km ദൂരം മാത്രമേയുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 8848995919,9778364964 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശവില - സെന്റിന് 2 ലക്ഷം (Negotiable ).