| Property ID | : | RK9509 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 26 CENTS |
| Entrance to Property | : | YES |
| Electricity | : | ROAD SIDE |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 1. 60 LAKHS /CENT (NEGOTIABLE ) |
| City | : | KOODALI |
| Locality | : | THATIYODE |
| Corp/Mun/Panchayath | : | KOODALI PANCHAYATH |
| Nearest Bus Stop | : | KOODALI HEALTH CENTER |
| Name | : | . |
| Address | : | |
| Email ID | : | |
| Contact No | : | 9745491956 |
കണ്ണൂർ ജില്ലയിലെ കൂടാളി പഞ്ചായത്ത് പരിധിയിൽ താറ്റ്യോട് 26 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. കൂടാളി ടൗണിൽ നിന്നും വെറും 2 കിലോമീറ്റർ മാത്രം ദൂരത്തിൽ താറ്റ്യോട് മഹാവിഷ്ണു ക്ഷേത്രം റോഡരികിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. കൂടാതെ കണ്ണൂർ - മട്ടന്നൂർ എയർപോർട്ട് റോഡിൽ നിന്നും 1.5 കിലോമീറ്റർ മാത്രം ദൂരെ പഞ്ചായത്ത് റോഡിന് സമീപമാണ് ഈ പ്രോപ്പർട്ടി ഉള്ളത്. കണ്ണൂർ വിമാനത്താവളത്തിലേക്ക് ഇവിടെ നിന്നും വെറും 13 കിലോമീറ്റർ മാത്രമാണ് ദൂരം. കശുമാവ്, ഉൾപ്പെടെയുള്ള വിവിധ മരങ്ങൾ നിറഞ്ഞ സ്ഥലമാണ്. വീട്, വില്ല പ്രോജക്ടുകൾ, ക്വാർട്ടേഴ്സുകൾ തുടങ്ങിയവയുടെ നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടിയാണിത്. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രി, ബാങ്ക്, തുടങ്ങിയ എല്ലാവിധ സൗകര്യങ്ങൾ പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ലഭ്യമാണ്. ഈ വസ്തുവിന് സെന്റിന് 1.60 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (NEGOTIABLE). കൂടുതൽ വിവരങ്ങൾക്കും നേരിട്ട് സന്ദർശിക്കുന്നതിനുമായി 9745491956 എന്ന നമ്പറിൽ ബന്ധപ്പെടുക.