| Property ID | : | RK9512 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 23 CENTS |
| Entrance to Property | : | ROAD SIDE |
| Electricity | : | ELECTRICITY + SOLAR |
| Source of Water | : | WELL AND PIPELINE |
| Built Area | : | 2500 SQFT |
| Built Year | : | 2001 |
| Roof | : | CONCRETE |
| Bedrooms | : | 4 |
| Floors | : | 2 |
| Flooring | : | MARBLE AND TILE |
| Furnishing | : | YES |
| Expected Amount | : | 1.15 CRORE (NEGOTIABLE ) |
| City | : | PAYYANUR |
| Locality | : | KANDAMKULANGARA |
| Corp/Mun/Panchayath | : | KUNHIMANGALAM PANCHAYATH |
| Nearest Bus Stop | : | MAAKKAM |
| Name | : | PLEASE CALL |
| Address | : | |
| Email ID | : | |
| Contact No | : | 8939650371,8943776043 |
കണ്ണൂർ ജില്ലയിൽ പയ്യന്നൂരിനടുത്ത് കുഞ്ഞിമംഗലം പഞ്ചായത്തിൽ കണ്ടംകുളങ്ങര എന്ന സ്ഥലത്ത് 4 B/R വീട് 23 സെന്റ് സ്ഥലമടക്കം വിൽക്കാനുണ്ട്. കണ്ടംകുളങ്ങരയിൽ ഗവ:സെൻട്രൽ UP സ്കൂളിന് opposite ഉള്ള പഞ്ചായത്ത് ടാർ റോഡിനരികിൽ തന്നെയാണീ സ്ഥലം കിടക്കുന്നത്. മെയിൻ റോഡിൽ നിന്ന് വെറും 100 മീറ്റർ ദൂരം മാത്രം. വെള്ളത്തിന് കിണറും, pipe line കണക്ഷനുമുണ്ട്. ഈ വീട്ടിലെ ഒരു ബെഡ്റൂം Bath attached ആണ്. 2 കോമൺ ബാത്ത് റൂമുമുണ്ട്. Pump House, അടുത്ത കാലത്ത് വെച്ച സോളാർ, മുകളിൽ roofing sheet, water filter തുടങ്ങിയവയുണ്ട്. തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, റംബൂട്ടാൻ, പേര, കൊടം പുളി തുടങ്ങിയ ഫലവൃക്ഷാദികൾ ഈ സ്ഥലത്തുണ്ട്. ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ,ബാങ്ക്, ആശുപത്രി, തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെ ലഭ്യമാണ്. ഇവിടെ നിന്ന് കുഞ്ഞിമംഗലത്തേക്ക് 1 km ഉം പയ്യന്നൂരിലേയ്ക്ക് 5 km ഉം മാത്രം ദൂരം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 8939650371,8943776043 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില - 1 കോടി 15 ലക്ഷം രൂപ (Negotiable )