| Property ID | : | RK9518 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 36 CENTS |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | CALL |
| City | : | PAYYANUR |
| Locality | : | PAYYANUR RAILWAY STATION |
| Corp/Mun/Panchayath | : | PAYYANUR MUNCIPALITY |
| Nearest Bus Stop | : | PAYYANUR |
| Name | : | . |
| Address | : | |
| Email ID | : | |
| Contact No | : | 9847842964 |
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷന് തൊട്ടടുത്തായി 36 സെന്റ് സ്ഥലം വിൽക്കാനുണ്ട്. മുനിസിപ്പാലിറ്റി ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്.
6 സെന്റ്, 7.5 സെന്റ്, 9 സെന്റ് വീതമുള്ള പ്ലോട്ടുകളാക്കി തരംതിരിച്ച് വെച്ചിട്ടുണ്ട്. വീട്, Quarters, Villa project തുടങ്ങിയ നിർമ്മാണങ്ങൾക്ക് അനുയോജ്യമായ സ്ഥലം. ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ അടുത്ത് തന്നെ ലഭ്യമാണ്.
മൊത്തമായിട്ടോ അല്ലെങ്കിൽ ഓരോ പ്ലോട്ടുകളായിട്ടോ ആവശ്യത്തിനനുസരിച്ച് കൊടുക്കുന്നതാണ്. ഈ സ്ഥലം ആവശ്യമുള്ളവർ 9847842964 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില: സെന്റിന് 4 ലക്ഷം (Negotiable).