| Property ID | : | RK9519 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 9.16 CENTS |
| Entrance to Property | : | DIRECT ROAD |
| Electricity | : | YES |
| Source of Water | : | yes |
| Built Area | : | 2350SQFT |
| Built Year | : | BRANT NEW(2026) |
| Roof | : | CONCRETE |
| Bedrooms | : | 4 |
| Floors | : | 2 FLOOR |
| Flooring | : | TILES |
| Furnishing | : | NO |
| Expected Amount | : | 98 LAKHS (NEGOTIABLE ) |
| City | : | THALIPPARAMBA |
| Locality | : | KUTTIKKOL |
| Corp/Mun/Panchayath | : | TALIPARAMBA MUNCIPALITY |
| Nearest Bus Stop | : | KUTTIKKOL |
| Name | : | PLEASE CALL |
| Address | : | |
| Email ID | : | |
| Contact No | : | 9495091082, 8547539085 |
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ പെട്ട കുറ്റിക്കോൽ എന്ന സ്ഥലത്ത് പുതുതായി പണിത 4 B/R വീടും 9.16 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. തളിപ്പറമ്പ് - കണ്ണൂർ ഹൈവേയിൽ കുറ്റിക്കോലിൽ നിന്ന് 300 മീറ്റർ മാത്രം ദൂരെ ടാർ റോഡിനോട് ചേർന്നാണ് ഈ വീടുള്ളത്. വീടിന്റെ Gate വരെ ടാറിട്ട പ്രൈവറ്റ് റോഡുമുണ്ട്. വീടിന്റെ എല്ലാ ജോലികളും കഴിഞ്ഞിട്ടുണ്ട്. സ്വന്തം ഉപയോഗത്തിന് വേണ്ടി പണിത വീടാണ്. ഉടമസ്ഥൻ വിദേശത്തേക്ക് പോകുന്നത് കൊണ്ട് വിൽക്കുന്നതാണ്. നല്ല Quality യുള്ള നിർമ്മാണ സാമഗ്രികൾ കൊണ്ട് നിർമ്മിച്ച വീടാണിത്. 4 ബെഡ്റൂമും Bath attached ആണ്. വീടിന്റെ മുൻഭാഗത്ത് നിന്ന് നോക്കിയാൽ മനോഹരമായ പ്രകൃതിഭംഗിയാണുള്ളത്. ചുറ്റുമതിൽ, Interlock, Gate, Borewell, Electricity connection തുടങ്ങിയവയെല്ലാമുണ്ട്. വിദ്യാലയങ്ങൾ, അമ്പലം, മുസ്ലിം / ക്രിസ്ത്യൻ പള്ളികൾ , Bank, ആശുപത്രി എന്നീ സൗകര്യങ്ങൾ അടുത്ത് തന്നെ ലഭ്യമാണ്. ഇവിടെ നിന്ന് തളിപ്പറമ്പിലേക്ക് 2.5 km ദൂരം മാത്രമേയുള്ളൂ. ഈ പുതിയ വീട് ആവശ്യമുള്ളവർ 9495091082, 8547539085 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശിക്കുന്ന വില – 98 ലക്ഷം (Negotiable).