Description
കണ്ണൂർ ജില്ലയിൽ മട്ടന്നൂരിൽ പാലോട്ട്പള്ളി എന്ന സ്ഥലത്ത് 3.5 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. മട്ടന്നൂർ - ഇരിട്ടി റോഡിൽ പാലോട്ട്പള്ളി സ്റ്റോപ്പിൽ നിന്ന് 900 മീറ്റർ മാത്രം അകലെ വെമ്പടി റോഡിലാണ് ഈ സ്ഥലം കിടക്കുന്നത്. സ്ഥലത്തിന്റെ മറ്റ് രണ്ട് ഭാഗങ്ങളിലും സൈഡ് റോഡ് കൂടിയുണ്ട്. തെങ്ങുകളും മറ്റു വൃക്ഷങ്ങളുമുള്ള സ്ഥലം. വീട്, Villa project, Quarters, Flat, Apartment, Hospital, Hotel, Educational Institute തുടങ്ങിയവക്കെല്ലാം വളരെ അനുയോജ്യമായ സ്ഥലം.വിദ്യാലയങ്ങൾ, അമ്പലം, പള്ളി, ആശുപത്രി, ബാങ്ക് തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്. ഇവിടെ നിന്ന് മട്ടന്നൂർ ടൗണിലേക്ക് 2 Km ഉം കണ്ണൂർ എയർപോർട്ടിലേക്ക് 4 Km ഉം മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 9249421172, 9249421175 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശ വില - 10 കോടി (Negotiable)