Description
കണ്ണൂർ ജില്ലയിൽ പെരിങ്ങോം - വയക്കര പഞ്ചായത്തിൽ പെട്ട പാടിയോട്ടുചാലിൽ ചീർക്കാട് എന്ന സ്ഥലത്ത് 50 സെന്റ് സ്ഥലം വിൽക്കാനുണ്ട്. പാടിയോട്ടുചാൽ Busstand ൽ നിന്ന് വെറും 300 മീറ്റർ മാത്രം ദൂരെ ചീർക്കാടിൽ പഞ്ചായത്ത് ടാർ റോഡിനരികിലാണ് ഈ സ്ഥലം കിടക്കുന്നത്. ഈ പ്ലോട്ടിലേക്ക് സ്വന്തം റോഡ് സൗകര്യമുണ്ട്. തെങ്ങ്, റബ്ബർ, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. വീട്, Villa Project, ക്വാർട്ടേഴ്സ് തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം അനുയോജ്യമായ സ്ഥലം. വിദ്യാലയങ്ങൾ, മുസ്ലീം / ക്രിസ്ത്യൻ പള്ളികൾ, അമ്പലം, ബാങ്ക്, ആശുപത്രി എന്നീ സൗകര്യങ്ങൾ അടുത്ത് തന്നെയുണ്ട്. മൊത്തമായിട്ടല്ലെങ്കിൽ ആവശ്യത്തിനനുസരിച്ച് ഭാഗികമായും കൊടുക്കുന്നതാണ്. ഇവിടെ നിന്ന് ചെറുപുഴയിലേക്ക് 5 km മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 9400543667 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില - സെന്റിന് 1.25 ലക്ഷം (Negotiable)